റെയിൽവെ ഗേറ്റ് അടച്ചിടും
എടക്കാട്-കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ എൻഎച്ച്-ബീച്ച് (ബീച്ച് ഗേറ്റ്) ലെവൽ ക്രോസ് ജനുവരി 23ന് രാത്രി എട്ട് മുതൽ 24 ന് രാവിലെ 10 വരെയും, 25 ന് രാത്രി എട്ട് മുതൽ 26 ന് രാവിലെ 10 വരെയും, 28 ന് രാത്രി എട്ട് മുതൽ 29 ന് രാവിലെ 10 വരെയും അറ്റകുറ്റപണികൾക്കായി അടച്ചിടും.