കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

0

 പുതുക്കിയ ടൈംടേബിൾ

കണ്ണൂർ സർവ്വകലാശാല പഠന വകുപ്പുകളിലെ മൂന്നാം സെമസ്റ്റർ  എൽ.എൽ.എം/ എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ്/ എം.എ ജേർണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ (സി.ബി.സി.എസ്.എസ്- റെഗുലർ/ സപ്പ്ളിമെന്‍ററി), നവംബർ 2024 പരീക്ഷയുടെ പുതുക്കിയ  ടൈം ടേബിൾ സർവ്വകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *