റെയില്‍വെ ഗേറ്റ് അടച്ചിടും

0

തലശ്ശേരി – എടക്കാട് സ്റ്റേഷനുകള്‍ക്കിടയിലുള്ള എന്‍എച്ച് -ബീച്ച് (കുളം ഗേറ്റ്) ലെവല്‍ ക്രോസ് ജനുവരി 18 ന് രാത്രി എട്ട് മുതല്‍ 19 ന് രാവിലെ 10 വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടുമെന്ന് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *