ഭവത് മാനവിൻ്റെ ആത്മഹത്യ; കർശന നടപടി വേണമെന്ന് SFI

0

ഭവത് മാനവിൻ്റെ ആത്മഹത്യ കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് SFI മയ്യിൽ ഏരിയാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. SFI ജില്ലാ സെക്രട്ടറി സഞ്ജീവ് പി.എസ് ഉദ്ഘാടനം ചെയ്തു.SFI മയ്യിൽ ഏരിയാ സെക്രട്ടറി അഷിൻ കെ.സി , മിഥുന എന്നിവർ സംസാരിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *