റെയില്‍വെ ഗേറ്റ് അടച്ചിടും
തലശ്ശേരി – എടക്കാട് റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള എന്‍എച്ച് – ബീച്ച് (മടംഗേറ്റ്) ലെവല്‍ ക്രോസ് ജനുവരി 13 ന് രാവിലെ എട്ട് മുതല്‍ 14 ന് രാത്രി 11 വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും.