മുഴപ്പിലങ്ങാട് സ്‌കൂട്ടറിൽ KSRTC ബസ്സ് ഇടിച്ച് യുവാവ് മരിച്ചു

0

കണ്ണൂർ മുഴപ്പിലങ്ങാട് സ്‌കൂട്ടറിൽ KSRTC ബസ്സ് ഇടിച്ച് യുവാവ് മരിച്ചു. ചേറ്റംകുന്ന് റോസ് മഹലിൽ സജ്‌മീർ ആണ് മരിച്ചത്.സജ്മീർ സഞ്ചരിച്ച സ്കൂട്ടറിൽ KSRTCബസ്സ് ഇടിച്ചാണ് അപകടം ഉണ്ടായത്.ചാല മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

About The Author

Leave a Reply

Your email address will not be published. Required fields are marked *