കണ്ണൂര്‍ ജില്ലയില്‍ (ജനുവരി 07 ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
ജനുവരി ഏഴിന് എച്ച്ടി ലൈൻ പ്രവൃത്തി ഉള്ളതിനാൽ ഉറുമ്പച്ചൻ കോട്ടം, കിഴുന്നപ്പാറ, താഴെ മണ്ഡപം, ഏഴര, സലഫി പള്ളി, മുനമ്പ്, ബത്തമുക്ക് എന്നീ പ്രദേശങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറ് വരെയും നാറാണത്ത് പാലത്ത് രാവിലെ ഒമ്പത് മുതൽ ഉച്ച 12 മണി വരെയും ടവർ ലൈനിൽ പ്രവൃത്തി ഉള്ളതിനാൽ രാവിലെ 8.30 മുതൽ വൈകീട്ട് 5.30 വരെ പെരിങ്ങോത്ത് അമ്പലം പരിസരങ്ങളിലും വൈദ്യുതി മുടങ്ങും.