പഴശ്ശി കനാലിന്റെ നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം നടന്നു
പഴശ്ശി കനാലിന്റെ നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം നടന്നു. ഏച്ചൂർ ഇലക്ട്രിക്കൽ ഓഫീസിന് സമീപം രജിസ്ട്രേഷൻ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദഘാടനകർമ്മം നിർവ്വഹിച്ചു. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ അനീഷ അധ്യക്ഷയായി.