കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

0

പരീക്ഷ ടൈംടേബിൾ

  • കണ്ണൂർ സർവ്വകലാശാല  IT  പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ പി. ജി ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് & അനലിറ്റിക്സ് (റെഗുലർ/ സപ്ലിമെന്ററി), മെയ് 2024 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

  • സർവ്വകലാശാല പഠന വകുപ്പുകളിലെ ഒന്നാം  സെമസ്റ്റർ എം.എ/എം.എസ്.സി/ എം.ബി.എ/ എം.എൽ.ഐ.എസ്.സി/എം.സി.എ/ എൽ.എൽ.എം/  എം.പി.ഇ.എസ് (സി.ബി.സി.എസ്.എസ് – റെഗുലർ/ സപ്പ്ളിമെന്‍ററി), നവംബർ 2024 പരീക്ഷയുടെ    ടൈം ടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.

പുനർ മൂല്യനിർണയ ഫലം 

അഫിലിയേറ്റഡ്  കോളേജുകളിലെയും  സെന്ററുകളിലെയും നാലാം സെമസ്റ്റർ എം.ബി.എ ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി) ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം  സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *