കണ്ണൂര്‍ ജില്ലയില്‍ (ഡിസംബർ 13 വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മണക്കായി, വേങ്ങാട് മെട്ട, കാവും പള്ള, കൊല്ലൻകണ്ടി, വേങ്ങാട് ഹൈസ്‌ക്കൂൾ, വേങ്ങാട് അങ്ങാടി, മൂസകോളനി, കുറുവാത്തൂർ, ചാലുപറമ്പ്, ട്രാൻസ്ഫോർമർ പരിധിയിൽ ഡിസംബർ 13 രാവിലെ എട്ട് മണി മുതൽ നാല് മണി വരെ വൈദ്യുതി മുടങ്ങും
എൽ ടി ടച്ചിങ് വർക്ക് ഉള്ളതിനാൽ ഉറുമ്പച്ചൻ കോട്ടം ട്രാൻസ്‌ഫോർമർ പരിധിയിൽ ഡിസംബർ 13 രാവിലെ 8.30 മുതൽ രണ്ട് മണി വരെയും കിഴുന്നപ്പാറ ട്രാൻസ്‌ഫോർമർ പരിധിയിൽ ര ാവിലെ11 മുതൽ മൂന്ന് വരെയും, എച്ച്ടി -ജംമ്പർ മാറ്റുന്ന പ്രവൃത്തി ഉള്ളതിനാൽ പുളുക്കോപ്പാലം, പുതിയ കോട്ടം, സ്പ്രിംഗ് ഫീൽഡ് വില്ല എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ രാവിലെ രാവിലെ 9.30 മുതൽ 10.30 വരെയും, ട്രാൻസ്‌ഫോർമർ ചാർജിങ് വർക്ക് ഉള്ളതിനാൽ താഴെ ചൊവ്വ, അൽ -റാഹ, കെ പി ടവർ എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ രാവിലെ 10 മുതൽ ഒരു മണിവരെയും, എബി മെയിൻന്റെനൻസ് വർക്ക് ഉള്ളതിനാൽ പോപ്പുലർ, മുത്തപ്പൻകാവ്, സ്മാർട്ട് ഹോം, യൂണിവേഴ്സൽ ക്ലബ് എന്നീ ട്രാൻസ്‌ഫോമർ പരിധികളിൽ രണ്ട് മുതൽ അഞ്ച് വരെയും വൈദ്യുതി മുടങ്ങും.