കണ്ണൂര്‍ ജില്ലയില്‍ (ഡിസംബർ 11 ബുധൻ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
എച്ച്ടി ലൈനിന് സമീപത്തെ മരച്ചില്ലകൾ വെട്ടി മാറ്റുന്ന പ്രവൃത്തി ഉള്ളതിനാൽ ഡിസംബർ 11ന് രാവിലെ 7.30 മുതൽ 10 വരെ ഹിറ സ്റ്റോപ്പ്, പാറോത്തുംചാൽ, പാറോത്തുംചാൽ കനാൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിലും 7.30 മുതൽ അഞ്ച് മണി വരെ കാഞ്ഞിരോട് ബസാർ, കാഞ്ഞിരോട്, മുണ്ടേരി എച്ച്എസ്എസ്, എച്ച്ടി മുണ്ടേരി എച്ച്എസ്എസ്, സബ്‌സ്റ്റേഷൻ ക്വാർട്ടേഴ്‌സ് എന്നീ ട്രാൻസ്ഫോർമർ പരിധിയിലും രാവിലെ 11 മുതൽ മൂന്ന് മണി വരെ ചേലോറ, പെരിങ്ങലായി, ശ്രീരോഷ് ഒന്ന്, രണ്ട്, മൂന്ന് എന്നീ ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങും.
വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കപ്പാറക്കുളം, ദേശബന്ധു, കിണർ, ചേരിക്കമ്പനി, ആമ്പിലാട്, എസ്റ്റേറ്റ് കനാ ൽക്കര എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഡിസംബർ 11ന് രാവിലെ എട്ട് മണി മുതൽ വൈകീട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.