ഗതാഗതം നിരോധിച്ചു

0

ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ ഡിസംബർ എട്ട് മുതൽ 12 വരെ കക്കറ-കൂരാറ റോഡ് വഴിയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചു. ഇതുവഴി തലശ്ശേരി ഭാഗത്തേക്കു വരുന്നതും പോകുന്നതുമായ വാഹനങ്ങൾ കുന്നോത്ത് മുക്ക്-മേലെ ചമ്പാട് വഴിയോ മറ്റ് അനുയോജ്യമായ വഴികളോ ഉപയോഗിക്കണമെന്ന് പൊതുമരാമത്ത് നിരത്തുകൾ ഉപവിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ, തലശ്ശേരി അറിയിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *