കണ്ണൂര്‍ ജില്ലയില്‍ (ഡിസംബർ 04 ബുധൻ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
എച്ച്ടി ലൈനിനു സമീപമുള്ള മരച്ചില്ലകൾ വെട്ടി മാറ്റുന്ന പ്രവൃത്തി ഉള്ളതിനാൽ ഡിസംബർ നാല് ബുധനാഴ്ച രാവിലെ 7.30 മുതൽ മൂന്ന് മണി വരെ കച്ചേരിപ്പറമ്പ് ട്രാൻസ്ഫോർമർ പരിധിയിലും രാവിലെ 7.30 മുതൽ 12 വരെ അൽവഫ, മുണ്ടേരി മെട്ട, മുണ്ടേരി ചിറ, മുണ്ടേരി എക്സ്ചേഞ്ച്, മുണ്ടേരി കടവ് ട്രാൻസ്ഫോർമർ പരിധിയിലും രാവിലെ 11.30 മുതൽ മൂന്ന് വരെ ഏച്ചൂർ കോട്ടം, കൊട്ടാനച്ചേരി എന്നീ ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങും.