കണ്ണൂർ ടൗൺ പരിധിയിൽ ഓട്ടോറിക്ഷകൾ മീറ്റർ ചാർജ് മാത്രം: ആർടിഒ

0

കണ്ണൂർ ടൗൺ പരിധിയിൽ ഓട്ടോറിക്ഷകൾ മീറ്റർ ചാർജ് മാത്രമേ ഈടാക്കാൻ പാടുള്ളൂവെന്നും ടൗൺ പരിധിക്ക് പുറത്തുപോകുമ്പോൾ സർക്കാർ ഉത്തരവ് പ്രകാരമുള്ള അഡീഷണൽ ചാർജ് കൂടി ഈടാക്കാമെന്നുമാണ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗ തീരുമാനമായി അറിയിച്ചതെന്ന് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *