പിലാത്തറ ടൗണിന് സമീപം സംരക്ഷണ ഭിത്തിയുടെ സ്ലാബ് തകർന്നു വീണു

0

ദേശിയപാതക്കായി നിർമ്മിക്കുന്ന സംരക്ഷണ ഭിത്തിയുടെ സ്ലാബ് തകർന്നു വീണു. ആറ് വരിപ്പാതയുടെ നടുവിൽ നിർമ്മിച്ച സംരക്ഷണഭിത്തിയിലെ സ്ലാബ് ആണ് സർവ്വീസ് റോഡിലെക്ക് വീണത്.പിലാത്തറ ടൗണിന് സമീപം ശനിയാഴ്ച്ച രാവിലെ ആയിരുന്നു സംഭവം. ഈ സമയം ഇതുവഴി വന്ന ബൈക്ക് യാത്രക്കാനും ഓട്ടോ റിക്ഷയും തലനാരിഴക്കാണ് രക്ഷപ്പെട്ടത് കോടികൾ ചിലവഴിച്ച് നിർമ്മിക്കുന്ന റോഡ് പണിക്കിടെ സ്ലാബ് അടന്ന് വീണത് ആശങ്കക്കിടയാക്കിയിട്ടുണ്ട്.

About The Author

Leave a Reply

Your email address will not be published. Required fields are marked *