കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
പരീക്ഷാ രജിസ്ട്രേഷൻ
കണ്ണൂർ സർവ്വകലാശാല പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ ഇന്റെഗ്രേറ്റഡ് എം.പി.ഇ.എസ് (സി.ബി.സി.എസ്.എസ്- റെഗുലർ), നവംബർ 2023 പരീക്ഷകൾക്ക് പിഴയില്ലാതെ 2024 ഒക്ടോബർ 23 മുതൽ 25 വരെയും പിഴയോടുകൂടെ ഒക്ടോബർ 26 വൈകുന്നേരം 5 മണി വരെയും അപേക്ഷിക്കാം.
ബി.എഡ്. ട്രയൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കണ്ണൂർ സർവകലാശാലയുടെ മാനന്തവാടി ബി.എഡ്. സെന്റർ, ധർമ്മശാല ബി.എഡ്. സെന്റർ എന്നീവടങ്ങളിൽ ആരംഭിച്ച പുതിയ യൂണിറ്റ് ബി.എഡ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന്റെ ട്രയൽ റാങ്ക് ലിസ്റ്റ് വെബ്‌സൈറ്റിൽ (admission.kannuruniversity.
അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിന് ഒക്ടോബർ 23 വരെ അവസരമുണ്ട്. ഇതിനായി മാറ്റം വരുത്തേണ്ട വിശദാംശങ്ങൾ, രേഖകളുടെ പകർപ്പ്, അപ്ലിക്കേഷൻ നമ്പർ എന്നിവ സഹിതം bedsws@kannuruniv.ac.in എന്ന ഐഡിയിലേക്ക് അവസാന തീയതിക്കുള്ളിൽ ഇമെയിൽ അയക്കേണ്ടതാണ്. ട്രയൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്ത അപേക്ഷകർ പ്രൊഫൈൽ ലോഗിൻ ചെയ്ത് അപേക്ഷയിൽ നൽകിയ വിവരങ്ങൾ പരിശോധിച്ച് തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തേണ്ടതാണ്. ഒക്ടോബർ 24ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതാണ്. സംശയ നിവാരണത്തിന് 0497-2715227 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.