ദേ​ഹ​ത്തും മു​ഖത്തും മു​ള​ക് പൊ​ടി വി​ത​റി : യു​വാ​വി​നെ കാ​റി​നു​ള്ളി​ൽ കെ​ട്ടി​യി​ട്ട് 25 ല​ക്ഷം രൂ​പ ക​വ​ർ​ന്നു

0

എ​ല​ത്തൂ​ർ കാ​ട്ടി​ൽ പീ​ടി​ക​യി​ൽ പ​യ്യോ​ളി സ്വ​ദേ​ശി സു​ഹൈ​ലി​നെ​യാ​ണ് കാ​റി​നു​ള്ളി​ൽ കെ​ട്ടി​യി​ട്ട് പ​ണം ക​വ​ർ​ന്ന​ത്.കാ​റി​ന​ക​ത്തും യു​വാ​വി​ന്‍റെ ദേ​ഹ​ത്തും മു​ഖ​ത്തു​മ​ട​ക്കം മു​ള​ക് പൊ​ടി വി​ത​റി​യ നി​ല​യി​ലാ​ണ്. കാ​റി​ൽ വ​രു​ന്ന​തി​നി​ടെ യു​വ​തി അ​ട​ങ്ങു​ന്ന സം​ഘം ലി​ഫ്റ്റ് ചോ​ദി​ച്ചെ​ന്നും ഇ​വ​രാ​ണ് പ​ണം ക​വ​ർ​ന്ന​തെ​ന്നു​മാ​ണ് യു​വാ​വ് പ​റ​യു​ന്ന​ത്. സ്വ​കാ​ര്യ എ​ടി​എ​മ്മി​ൽ പ​ണം നി​റ​ക്കാ​നു​ള്ള പ​ണ​മാ​ണ് ന​ഷ്ട​മാ​യ​തെ​ന്നാ​ണ് യു​വാ​വ് പ​റ​ഞ്ഞു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *