കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ ദുരൂഹ മരണത്തിനു കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പി പി ദിവ്യയുടെ ഇരണാവിലെ വീട്ടിലേക്ക് ബി ജെ പി പ്രതിഷേധ മാർച്ച്. രാവിലെ 10 മണിക്ക് കണ്ണപുരം സേവാഭാരതി ഓഫീസിന് സമീപത്തു നിന്നും പ്രതിഷേധ മാർച്ച് ആരംഭിക്കും.