അഭിപ്രായ സർവെയിൽ ശോഭാ സുരേന്ദ്രന് 34 പേരുടെ പിന്തുണ

0

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രന് അഭിപ്രായ സർവെയിൽ 34 പേരുടെ പിന്തുണ. എന്നാൽ ഔദ്യോഗിക പക്ഷം ശോഭപക്ഷത്തെ അവഗണിക്കുന്നതായി പരാതിയുണ്ട്. കുമ്മനം രാജശേഖരനാണ് അഭിപ്രായ സർവേയുടെ ചുമതല.ശോഭ സുരേന്ദ്രനെ സ്ഥാനാർഥിയാക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന നിലപാടിലാണ്‌ ഔദ്യോഗിക നേതൃത്വം.സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ, ജനറൽ സെക്രട്ടറി സി കൃഷ്‌ണകുമാർ, ജില്ലാ പ്രസിഡന്റ്‌ കെ എം ഹരിദാസ്‌ എന്നിവരുടെ പേരുകൾ സ്ഥാനാർഥി പട്ടികയിലേക്ക്‌ നിർദേശിച്ചതായാണ്‌ വിവരം.

About The Author

Leave a Reply

Your email address will not be published. Required fields are marked *