“നീതിയില്ലെങ്കിൽ നീ തീയാവുക” ; മാധ്യമങ്ങളെ കാണുമെന്ന് പി.വി. അൻവർ

0

പരസ്യപ്രസ്‍താവന പാടി​ല്ലെന്ന പാർട്ടി നിർദേശം ലംഘിച്ച് പി.വി. അൻവർ മാധ്യമങ്ങളെ കാണും. ഇന്ന് വൈകീട്ട് 4.30ന് മാധ്യമങ്ങളെ കാണു​മെന്ന് അൻവർ തൻറെ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത് .

‘വിശ്വാസങ്ങൾക്കും വിധേയത്വത്തിനും താൽക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്‌. \”നീതിയില്ലെങ്കിൽ നീ തീയാവുക\”എന്നാണല്ലോ.. ഇന്ന് വൈകിട്ട്‌ നാലരയ്ക്ക്‌ മാധ്യമങ്ങളെ കാണുന്നുണ്ട്‌’ -എന്നാണ് അൻവർ രാവിലെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *