ഓറിയന്റേഷൻ പരിപാടി സംഘടിപ്പിച്ചു

0

സാമൂഹ്യ  നീതി വകുപ്പ്  ജില്ലാ തല വയോജന കമ്മിറ്റി അംഗങ്ങൾക്കായി ഓറിയന്റേഷൻ പരിപാടി സംഘടിപ്പിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ പി ബിജു, സീനിയർ സൂപ്രണ്ട് പി കെ നാസർ, ജില്ലാ തല വയോജന കമ്മിറ്റി അംഗം എ രാഘവൻ മാസ്റ്റർ, ജില്ലാ പ്രൊബേഷൻ ഓഫീസർ എൻ ശ്രീനാഥ് കൂറ്റമ്പിള്ളി എന്നിവർ സംസാരിച്ചു. വയോക്ഷേമ പദ്ധതികൾ, ജില്ലാ തല കർമ്മ പരിപാടി തുടങ്ങിയ വിഷയങ്ങൾ  പരിപാടിയിൽ ചർച്ച ചെയ്തു.

About The Author

Leave a Reply

Your email address will not be published. Required fields are marked *