കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

0

സ്പോട്ട് അഡ്മിഷൻ 

  • കണ്ണൂർ സർവകലാശാല നീലേശ്വരം ഡോ. പി.കെ രാജൻ മെമ്മോറിയൽ ക്യാമ്പസ്സിൽ എം.എ. ഹിന്ദി കോഴ്സിന് ജനറൽ മെറിറ്റ്  ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളിലും ഏതാനും സീറ്റുകൾ  ഒഴിവുണ്ട്. താല്പര്യമുള്ളവർ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബര്‍ 23 തിങ്കളാഴ്ച്ച രാവിലെ 11മണിക്ക് ഡിപ്പാർട്മെന്റിൽ ഹാജരാകേണ്ടതാണ്. ഫോൺ: 8921288025, 8289918100, 9526900114.

  • പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം.എസ്.സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത: ലാംഗ്വേജ് പേപ്പറുകൾ  ഒഴികെ 55 ശതമാനം മാർക്കോടെ ബി.എസ്.സി. ഫിസിക്സ് /കെമിസ്ട്രി ബിരുദം. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി 20.09.2024 രാവിലെ 10.30 മണിക്ക്പഠനവകുപ്പിൽ ഹാജരാകണം. ഫോൺ:9447956884, 8921212089.

About The Author

Leave a Reply

Your email address will not be published. Required fields are marked *