കണ്ണൂർ താണയിൽ കാറിന് തീ പിടിച്ചു

0

കണ്ണൂർ താണയിൽ കാറിന് തീ പിടിച്ചു.താണയിലെ മൈ ജി ഷോറുമിന് സമീപം 7: 45 ഓടെയാണ് റോഡരികിൽ നിർത്തിയിട്ട കാറിന് തീപ്പിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടവർ ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.  കാറിലുണ്ടായിരുന്ന രണ്ട് പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

About The Author

Leave a Reply

Your email address will not be published. Required fields are marked *