യെച്ചൂരിയുടെ മൃതദേഹം എയിംസിന് കൈമാറും

0

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം പഠനത്തിനായി ഡൽഹി ആൾ ഇന്ത്യാ മെഡിക്കൽ സയൻസിന് വിട്ടുകൊടുക്കും.മൃതദേഹം നിലവിൽ എയിംസിൽ സൂക്ഷിച്ചിരിക്കുകയാണ് നാളെ വൈകിട്ട് ആറുമണി വരെ മോർച്ചറിയിൽ സൂക്ഷിക്കും.ആദ്യം വസന്ത് കുഞ്ചിലെ വീട്ടിലേക്ക് കൊണ്ടുപോകും.

ശനിയാഴ്ച ഡൽഹിയിൽ പൊതുദർശനത്തിന് വെക്കും. രാവിലെ പതിനൊന്ന് മണി മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ ഡൽഹി എകെജി ഭവനിലാണ് പൊതുദർശനം നടക്കുക.ശേഷം ഡൽഹി എയിംസ് ആശുപത്രിയുടെ അനാട്ടമി വിഭാഗത്തിന് മൃതദേഹം കൈമാറും.

About The Author

Leave a Reply

Your email address will not be published. Required fields are marked *