തളിപ്പറമ്പ് ദേശീയപാതയിൽ ബസ്സപകടം: മുപ്പതോളം പേർക്ക് പരിക്ക്

0

ഏഴാംമൈലിൽ വച്ച് കാഞ്ഞങ്ങാട് നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന റെയിൻഡ്രോപ്പ്‌സ് ബസും കണ്ണൂരിൽ നിന്ന് പയ്യന്നൂരിലേക്ക് പോകുന്ന മൂകാംബിക ബസുമാണ് നേർക്ക് നേർ കൂട്ടിയിടിച്ചത്.
രണ്ട് ബസുകളിലെയും ഡ്രൈവർമാർക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരെ ലൂർദ്, തളിപ്പറമ്പ് സഹകരണ ആശുപത്രികളിലും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്, കണ്ണൂർ ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു ദേശീയപാതയിൽ ഗതാഗതം പൂർണമായി തടസപ്പെട്ടു.

About The Author

Leave a Reply

Your email address will not be published. Required fields are marked *