സാധനങ്ങൾ പ്ളാസ്റ്റിക് കവറുകളിൽ നൽകുന്നത് കുറ്റകരം : കണ്ണൂർ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്

0

സൂപ്പർ മാർക്കറ്റുകളിലും മറ്റും പഴങ്ങളും പച്ചക്കറികളും പ്ളാസ്റ്റിക് കവറുകളിൽ നൽകുന്നത് പിഴ ചുമത്താവുന്ന കുറ്റമാണെന്ന് കണ്ണൂർ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്.പഴങ്ങളും പച്ചക്കറികളും പ്ളാസ്റ്റിക് കവറുകളിൽ പാക്ക് ചെയ്ത് നൽകുന്നതായി തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡിന് പരാതി ലഭിച്ചിട്ടുണ്ടെന്നും അധികൃതർ വ്യകത്മാക്കി.

27.01. 20ലെ പരിസ്ഥിതി വകുപ്പിൻ്റെ 2/2020 ഉത്തരവ് പ്രകാരം പഴം,പച്ചക്കറി, എന്നിവ പ്ളാസ്റ്റിക് കവറിൽ പൊതിഞ്ഞ് വിൽക്കുന്നത് നിരോധിച്ചിട്ടുള്ളതാണ്. പരിശോധനയിൽ ഇത്തരം നിയമലംഘനം കണ്ടെത്തിയാൽ പതിനായിരം രൂപ പിഴ ചുമത്തുന്നതാണെന്നും.

About The Author

Leave a Reply

Your email address will not be published. Required fields are marked *