വയനാട് ഉരുൾപൊട്ടൽ; ആദ്യ ഘട്ട രണ്ടു റിപ്പോർട്ടുകൾ സമർപ്പിച്ച് വിദഗ്ധ സംഘം

0

വയനാട് ഉരുൾ പൊട്ടലിൽ വിദഗ്ധ സംഘം ആദ്യ ഘട്ട രണ്ടു റിപ്പോർട്ടുകൾ സമർപ്പിച്ചു. പ്രാഥമിക റിപ്പോർട്ടുകളാണ് സമർപ്പിച്ചത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. വിശദമായ പരിശോധനകൾക്ക് ശേഷം റിപ്പോർട്ട് ഈ മാസം 25 -നുള്ളിൽ സർക്കാറിന് കൈമാറും. അതേസമയം, ഉരുൾപൊട്ടലിനെ കുറിച്ചുള്ള വിശദമായ പഠനവും ആരംഭിച്ചു

About The Author

Leave a Reply

Your email address will not be published. Required fields are marked *