മുംബൈ-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനത്തിനു അടിയന്തര ലാൻഡിംഗ്

0

വിമാനത്തില്‍ ബോംബ് ഭീഷണി. മുംബൈ-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനത്തിനാണ് ഭീഷണി സന്ദേശം ലഭിച്ചത്, ഇതേത്തുടര്‍ന്ന് വിമാനം തിരുവനന്തപുരം വിമാന താവളത്തില്‍ അടിയന്തരമായി ഇറക്കി.ഫോണ്‍ വഴിയാണ് വിമാനത്തില്‍ ബോംബ് വെച്ചതായി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കുകയായിരുന്നു.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *