സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ

2023 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നാളെ പ്രഖ്യാപിക്കും. പുരസ്കാര നേട്ടതിനായി കടുത്ത മത്സരമാണ് നടക്കുന്നത് കാതലും, ആടുജീവിതവും 2018 ഉം ഫാലിമിയും അടക്കം നാൽപതോളം ചിത്രങ്ങൾ അവസാന റൗണ്ടിലുണ്ട്. മികച്ച നടനായിട്ടുള്ള പോരാട്ടത്തിൽ മമ്മൂട്ടിയും പ്രിഥ്വിരാജും മികച്ച നടിക്കുള്ള പുരസ്കാരത്തിൽ ഒരേ ചിത്രത്തിലെ അഭിനയത്തിന് ഉർവശിയും പാർവതി തിരുവോത്തുമാണ് അവസാന റൗണ്ടിലെന്നാണ് റിപ്പോർട്ട്.

About The Author