വീടിന് നേരെ ബോംബേറ്; എറിഞ്ഞത് നാടൻ ബോംബ്

താവം പള്ളിക്കരയിൽ വീടിനു നേരെ ബോംബേറ് ‘ വിപികുഞ്ഞാമിനയുടെ വീടിനു നേരെ ഇന്ന് പുലർച്ചെ 3 മണിയോടെയാണ്. നാടൻ ബോംബ് എറിഞ്ഞത്. മൂന്ന് തവണയായി ഉഗ്രശബ്ദത്തോടെ ബോംബ് പൊട്ടിയത്. പോലീസ് സ്ഥലത്തെത്തി.

About The Author