കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അംഗമായിരുന്ന ചന്ദ്രൻ കീഴുത്തള്ളി അന്തരിച്ചു

CPIM മുൻഏരിയ സെക്രട്ടറിയും,കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന ചന്ദ്രൻ കീഴുത്തള്ളി അന്തരിച്ചു.കണ്ണൂർ എകെജി ആശുപത്രിയിൽ വച്ച് ഇന്ന് പുലർച്ചെ3 മണിയോടുകൂടിയായിരുന്നുഅന്ത്യം, മൃതദേഹം നാളെ(ചൊവ്വാഴ്ച ) കാലത്ത് 7മണിയോടുകൂടി വനിത ഐ.ടി.ഐ ക്ക് സമീപമുള്ള വീട്ടിലെത്തിക്കും. തുടർന്ന്10:30 മുതൽ 11 മണിവരെ
താഴെചൊവ്വയിലുള്ള പാർട്ടിഏരിയകമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും
സംസ്കാരം പകൽ11മണിക്ക്പയ്യാമ്പലത്ത് നടക്കും.

About The Author