ഓണം ഖാദിമേള: പി ജയരാജൻ ഇന്ന് മാധ്യമങ്ങളെ കാണും

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൻ്റെ ഓണം ഖാദിമേള 2024, നവീകരിച്ച കണ്ണൂർ ഗ്രാമ സൗഭാഗ്യ ഷോറൂമിൻ്റെ ഉദ്ഘാടനം എന്നിവയുമായി ബന്ധപ്പെട്ട് ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ ഇന്ന് (ആഗസ്റ്റ് അഞ്ചിന് )ഉച്ചക്ക് 2.30 ന് ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിൽ മാധ്യമ പ്രവർത്തകരുമായി കൂടികാഴ്ച നടത്തും.

About The Author