കൂത്തുപറമ്പ് പന്ന്യോറയിൽ ബീഹാർ സ്വദേശിനി മക്കളെയും കൊണ്ട് കിണറ്റിൽ ചാടി : രണ്ടു കുട്ടികൾ മുങ്ങിമരിച്ചു

കൂത്തുപറമ്പ് പന്ന്യോറയിൽ ബീഹാർ സ്വദേശിനി മക്കളെയും കൊണ്ട് കിണറ്റിൽ ചാടി. രണ്ടു കുട്ടികൾ മുങ്ങിമരിച്ചു.രാജമണി( മൂന്നര ),അഭിരാജ് (ഒന്നര )എന്നിവരാണ് മരിച്ചത്.

ബീഹാർ സ്വദേശിനിയായ ഖുശ്ബുവാണ് മക്കളെയുമെടുത്ത്
കിണറ്റിൽ ചാടിയത്.

About The Author