കുടിവെള്ള വിതരണം മുടങ്ങും

പട്ടുവം കുടിവെള്ള പദ്ധതിയുടെ അറ്റകുറ്റപണി നടക്കുന്നതിനാൽ കണ്ണൂർ കോർപ്പറേഷനിലെ പള്ളിക്കുന്ന്,പുഴാതി സോണുകളിൽ ജൂലൈ 21  മുതൽ 24 വരെ കുടിവെള്ള വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന്  അസി:  എക്സിക്യൂട്ടീവ് എഞ്ചീനിയർ അറിയിച്ചു.

About The Author

You may have missed