LATEST NEWS കനത്തമഴ: വയനാട് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി Saju Gangadharan July 19, 2024 കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. ട്യൂഷന് സെന്റര്‍, അംഗന്‍വാടി ഉള്‍പ്പെടെ അവധി ബാധകമാണ്. അതേ സമയം മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്ക് അവധി ബാധകമല്ല. About The Author Saju Gangadharan See author's posts Continue Reading Previous മഴ തുടരുന്നു, ആറാഴ്ച ഹോട്സ്പോട്ടുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടരണം; നിര്‍ദേശവുമായി ആരോഗ്യവകുപ്പ്Next മഴ: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണം ഡി ഡി എം എ More Stories LATEST NEWS ‘മുഖ്യമന്ത്രി എന്നെ തെറ്റിദ്ധരിച്ചു, പുഴുക്കുത്തുകൾക്കെതിരെ പോരാട്ടം തുടരും’; പി.വി അൻവർ NEWS EDITOR September 21, 2024 0 LATEST NEWS CTET പരീക്ഷയുടെ പുതുക്കിയ തീയതി സിബിഎസ്ഇ പ്രഖ്യാപിച്ചു Saju Gangadharan September 21, 2024 0 LATEST NEWS അര്‍ജുനായുള്ള തിരച്ചില്‍; പുഴയുടെ അടിത്തട്ടിൽ ട്രക്കിന്റെ ഭാഗം Saju Gangadharan September 21, 2024 0