കണ്ണൂർ കോർപ്പറേഷൻ മുൻ കൗൺസിലർ കെ കെ. ഭാരതി നിര്യാതയായി

കണ്ണൂർ കോർപ്പറേഷൻ മുൻ യുഡിഎഫ് കൗൺസിലർ ആയിരുന്ന എടക്കാട് ആലിങ്കലിലെ
കെ. കെ. ഭാരതി (66) നിര്യാതയായി.
ഭർത്താവ് :- പരേതനായ സദാനന്ദൻ. മക്കൾ :- സുബിൻ, റൂബിൻ മരുമകൾ:- സോണിയ.
സംസ്ക്കാരം നാളെ വൈകിട്ട് 3 മണിക്ക് മാളികപറമ്പ് സ്മശാനത്തിൽ.

About The Author