ആദായ നികുതി ഇ ഫയലിങ്: ഏകദിന ശില്പശാല സംഘടിപ്പിച്ചു

കണ്ണൂർ സെൻട്രൽ ഗവ. എംപ്ലോയീസ് വെൽഫെയർ കോ-ഓർഡിനേഷൻ കമ്മിറ്റി കേന്ദ്ര, സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്ക് ആദായ നികുതി ഇ ഫയലിങ്ങിനെയും റ്റി ഡി എസ്സ് എന്നിവയെ  സംബന്ധിച്ച് ഏകദിന ശില്പശാല സംഘടിപ്പിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ  ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ കെ രാജൻ, ഇൻകം ടാക്സ് ഓഫീസർ എൻ അശോകൻ, പി വി നാരായണൻ, രാജേഷ് തുടങ്ങിയവർ സംസാരിച്ചു.

About The Author