LATEST NEWS ജോയിയുടെ മാതാവിന് പത്ത് ലക്ഷം രൂപ ധനസഹായം Saju Gangadharan July 17, 2024 തിരുവനന്തപുരം തമ്പാനൂർ ഭാഗത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ക്രിസ്റ്റഫർ ജോയിയുടെ മാതാവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. About The Author Saju Gangadharan See author's posts Continue Reading Previous പോസ്റ്റ് ഓഫീസ് കത്തി നശിച്ചു; തീപിടുത്തം അരിഞ്ഞത് രാവിലെNext മഹാരാഷ്ട്രയിൽ 12 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന More Stories LATEST NEWS മേലെ ചൊവ്വ ഫ്ളൈ ഓവർ നിർമ്മാണോദ്ഘാടനം: സംഘാടക സമിതി രൂപീകരിച്ചു Saju Gangadharan September 21, 2024 0 LATEST NEWS അന്നാ സെബാസ്റ്റ്യന്റെ മരണം; ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു Saju Gangadharan September 21, 2024 0 KANNUR NEWS LATEST NEWS അഴീക്കൽ മത്സ്യബന്ധന തുറമുഖം: ആധുനികവത്കരണ പ്രവൃത്തി ത്വരിത വേഗതയിൽ Saju Gangadharan September 21, 2024 0