ഷീൻ ഗ്രൂപ്പ് മാനേജിങ്ങ് സയരക്ടർ പി.കെ. സരസ്വതി അന്തരിച്ചു

കണ്ണൂർ: ഷീൻ ബേക്കറി ഗ്രൂപ്പ് മാനേജിങ്ങ് ഡയരക്ടും താവക്കര യുപി സ്കൂൾ റിട്ട. അധ്യാപികയുമായ നാലാം വീട് റോഡിൽ ‘വീനസ്’ വീട്ടിൽ പി.കെ.സരസ്വതി (83) നിര്യാതയായി. ഷീൻ ഗ്രൂപ്പ് സ്ഥാപകൻ പരേതനായ ഉപ്പോട്ടു കുമാരന്റെ ഭാര്യയാണ്. മക്കൾ: വീന സത്യനാഥ് , വീനിഷ്‌ കുമാർ, ഷീന രത്നാകരൻ, ഷീജിത് കുമാർ, ഷബിൻ കുമാർ , ഷാജിൻ കുമാർ . സഹോദരങ്ങൾ : വിമല , സുരേന്ദ്രൻ, പരേതരായ മൈഥിലി , രാധ , ലീല , KP മോഹൻ. സംസ്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് പയ്യാമ്പലം  ശ്മശാനത്തിൽ.

ഷീൻ ഗ്രൂപ്പ് മാനേജിങ്ങ് സയരക്ടർ പി.കെ. സരസ്വതിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ന് (ചൊവ്വ) വൈകീട്ട് 3 മുതൽ 5 വരെ കണ്ണൂർ നഗരത്തിൻ ബേക്കറികൾ അടച്ച് ഹർത്താൽ ആചരിക്കും.

ഷീൻ ഗ്രൂപ്പ് മാനേജിങ്ങ് സയരക്ടർ പി.കെ. സരസ്വതിയുടെ നിര്യാണത്തിൽ ബേക്കേർസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അനുശോചിച്ചു.

About The Author