LATEST NEWS ആലപ്പുഴയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു; ജാഗ്രതാ നിർദേശം നൽകി ആരോഗ്യ വകുപ്പ് Saju Gangadharan July 5, 2024 ജില്ലയില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു. ഹരിപ്പാട് തൃക്കുന്നപ്പുഴയിലാണ് രോഗം സ്ഥിരീകരിച്ചത്. പ്രദേശത്ത് നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കി. ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്. About The Author Saju Gangadharan See author's posts Continue Reading Previous നീറ്റ് പരീക്ഷ റദ്ദാക്കുന്നത് യുക്തിസഹമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍; നീറ്റ് പി ജി പരീക്ഷാ തീയതി പ്രഖ്യാപിച്ചുNext കോഴിക്കോട് വീണ്ടും 14 വയസുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു More Stories LATEST NEWS ഇരിട്ടി നഗരത്തിലെ അനധികൃത വാഹന പാർക്കിംങ്ങ്; നടപടി കർശനമാക്കി പോലീസ് NEWS EDITOR September 21, 2024 0 LATEST NEWS വയനാട് ഉരുൾപൊട്ടൽ: ചെലവഴിച്ച തുകയെന്ന പേരിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ NEWS EDITOR September 21, 2024 0 LATEST NEWS ഉപ്പളയില്‍ വീട്ടില്‍ സൂക്ഷിച്ച 2 കോടി രൂപയുടെ ലഹരിവസ്തുക്കള്‍ പിടികൂടി; യുവാവ് അറസ്റ്റിൽ NEWS EDITOR September 21, 2024 0