കോഴിക്കോട്ട് സ്വകാര്യ ബസ് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞു; നിരവധിപേര്‍ക്ക് പരിക്ക്

കോഴിക്കോട് എലത്തൂരിൽ  ടിപ്പർ ലോറിയിൽ ഇടിച്ച് സ്വകാര്യബസ് മറിഞ്ഞു. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. ബിൽ സാജ് ബസ് ആണ് മറിഞ്ഞത്. കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

About The Author