പുഴയിൽ അജ്ഞാത മൃതദേഹം; കണ്ടെത്തിയത് മത്സ്യത്തൊഴിലാളികൾ

പട്ടുവം മംഗലശ്ശേരി പുഴയിൽ അജ്ഞാത മൃതദേഹം. മംഗലശ്ശേരി ജലോത്സവം നടക്കുന്നതിന് സമീപത്താണ് ബുധനാഴ്ച രാവിലെ മത്സ്യത്തൊഴിലാളികൾ മൃതദേഹം കണ്ടെത്തിയത്. വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന പുരുഷന്റെ മൃതദേഹം തിരിച്ചറിഞ്ഞില്ല തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി.

About The Author