കണ്ണൂരിൽ ഇടിമിന്നലിൽ വീടിന് കേടുപാട്

ഇടിമിന്നലിൽ വീടിന് കേടുപാട് സംഭവിച്ചു. കണ്ണൂർ തോട്ടട കിഴുന്നപ്പാറയിലെ ഗംഗാധരന്റെ വീടിനാണ് കേടുപാടുണ്ടായത് ഇന്ന് പുലർച്ചയാണ് സംഭവം വീടിൻ്റെ ചുമർ, ജനാല എന്നിവയ്ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട് ആർക്കും പരിക്കില്ല.

About The Author