തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങി

മുന്നണികളുടെ നെഞ്ചിടിപ്പേറ്റി രാജ്യത്ത് വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യത്തെ അരമണിക്കൂറിനുള്ളിൽ തന്നെ തപാൽ വോട്ടുകളുടെ ഫലം പുറത്തുവരും. അതിനുശേഷം, വോട്ടിങ് യന്ത്രത്തിലേക്ക് കടന്ന് അരമണിക്കൂറിനകം ആദ്യസൂചനകൾ ലഭ്യമാകും. രാവിലെ പതിനൊന്നോടെ ചിത്രം വ്യക്തമാകുമെന്നാണ് റിപ്പോർട്ടുകൾ.

About The Author