LATEST NEWS കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു Saju Gangadharan May 28, 2024 മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു. കോഴിക്കോട് തീക്കുനി സ്വദേശിനി മേഖ്ന(23) ആണ് മരിച്ചത്. മൂന്ന് ആഴ്ചയോളമായി ചികിത്സയിലായിരുന്നു. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യയാണ് മേഖ്ന. About The Author Saju Gangadharan See author's posts Continue Reading Previous സംവിധായകൻ ഒമർ ലുലുവിനെതിരെ ലൈംഗികാതിക്രമ കേസ്Next ‘കൂടെ ഭാര്യയോ കാമുകിയോ? യാത്രക്കാരോട് അനാവശ്യചോദ്യം വേണ്ട’; ജീവനക്കാർക്ക് നിർദേശം നൽകി ഗണേഷ് കുമാർ More Stories LATEST NEWS യഹ്യ സിൻവാര്‍ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹമാസ് Saju Gangadharan October 18, 2024 0 LATEST NEWS നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം; ടി.വി പ്രശാന്തന്റെ മൊഴിയെടുത്തു Saju Gangadharan October 18, 2024 0 LATEST NEWS ‘മറ്റ് ഭാഷാ സംസ്ഥാനങ്ങളിൽ ഹിന്ദി അധിഷ്ഠിത പരിപാടികൾ ഒഴിവാക്കണം’; പ്രധാനമന്ത്രിയോട് എം.കെ സ്റ്റാലിൻ Saju Gangadharan October 18, 2024 0