LATEST NEWS പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; രണ്ടുപേരുടെ നില ഗുരുതരം Saju Gangadharan May 12, 2024 കൊച്ചി പുതുവൈപ്പില്‍ കടലില്‍ കുളിക്കാനിറങ്ങിയ 3 അംഗ സംഘത്തില്‍ ഒരാള്‍ മരിച്ചു. കതൃക്കടവ് സ്വദേശി അഭിഷേക് (22) ആണ് മരിച്ചത്. അപകടത്തില്‍പ്പെട്ട മറ്റു രണ്ടുപേരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്. About The Author Saju Gangadharan See author's posts Continue Reading Previous മലപ്പുറത്ത് വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണംNext പാലക്കാട് വീണ്ടും പനിമരണം; മൂന്ന് വയസ്സുകാരി പനിബാധിച്ച് മരിച്ചു More Stories LATEST NEWS കണ്ണൂര്‍ കളക്ടര്‍ സ്ഥാനത്തുനിന്ന് തെറിക്കാൻ സാധ്യത NEWS EDITOR October 19, 2024 0 LATEST NEWS ഒപ്പും വ്യാജം; അന്വേഷണം ദിവ്യയിലേക്ക് തന്നെ NEWS EDITOR October 19, 2024 0 LATEST NEWS ദിവ്യയെ തള്ളി കണ്ണൂർ കളക്ടറും; കള്ളങ്ങൾ ഓരോന്നായി പുറത്തേക്ക് NEWS EDITOR October 19, 2024 0