LATEST NEWS പാലക്കാട് പുലി ചത്ത നിലയില്‍; വനം വകുപ്പ് പരിശോധന Saju Gangadharan April 15, 2024 പാലക്കാട് നെല്ലിയാമ്പതിയില്‍ ജനവാസ മേഖലയോട് ചേര്‍ന്ന് പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. കൂനംപാലത്ത് തേയില തോട്ടത്തിന് സമീപമാണ് പുലിയുടെ ജഡം കണ്ടെത്തിയത്. വനം വകുപ്പ് സംഘമെത്തി പരിശോധന നടത്തുകയാണ്. About The Author Saju Gangadharan See author's posts Continue Reading Previous പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി; ബൈക്ക് യാത്രികന് മരിച്ചുNext ട്രെയിനില്‍ യുവാവിന് പാമ്പ് കടിയേറ്റതായി സംശയം; ബോഗി ഒഴിപ്പിച്ച് ട്രയിൻ യാത്ര തുടർന്നു More Stories LATEST NEWS കവിയൂർ പൊന്നമ്മയുടെ സംസ്കാരം ഇന്ന് നടക്കും Saju Gangadharan September 21, 2024 0 LATEST NEWS ഷിരൂർ ദൗത്യം; ഡ്രഡ്ജർ ഉപയോഗിച്ചുള്ള വിശദമായ തിരച്ചിൽ ഇന്ന് തുടങ്ങും Saju Gangadharan September 21, 2024 0 LATEST NEWS ഡൽഹി മുഖ്യമന്ത്രിയായി അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും Saju Gangadharan September 21, 2024 0