പത്തനംതിട്ടയില്‍ ദമ്പതിമാര്‍ പൊള്ളലേറ്റ് മരിച്ചു; പാചകവാതകത്തിന് തീപിടിച്ചതെന്ന് പ്രാഥമികനി​ഗമനം

വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട മല്ലപ്പള്ളി പാടിമണ്‍ സ്വദേശികളായ വര്‍ഗീസ് (78) ഭാര്യ അന്നമ്മ വര്‍ഗീസ് ( 73) എന്നിവരാണ് മരിച്ചത്. ഗ്യാസിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് മരണം സംഭവിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

About The Author