LATEST NEWS മാസപ്പിറവി കണ്ടു; ചെറിയ പെരുന്നാൾ നാളെ Saju Gangadharan April 9, 2024 കേരളത്തില്‍ മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. പൊന്നാനിയിൽ ആണ് മാസപ്പിറവി ദൃശ്യമായത്. റമദാൻ മാസത്തിലെ 29 നോമ്പ് പൂർത്തിയാക്കി ഇസ്ലാം മത വിശ്വാസികൾ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. About The Author Saju Gangadharan See author's posts Continue Reading Previous മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് സെഡ് കാറ്റഗറി സുരക്ഷNext ‘കേരള സ്റ്റോറി ചർച്ചകൾ ഇവിടെ അവസാനിപ്പിക്കണം, ആ ചൂണ്ടയിൽ വീഴരുത്’; വി.ഡി സതീശൻ More Stories KANNUR NEWS LATEST NEWS കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ Saju Gangadharan September 21, 2024 0 KANNUR NEWS LATEST NEWS പുസ്തകോത്സവം ഒക്ടോബർ 25 മുതൽ 28 വരെ; സംഘാടകസമിതി രൂപീകരിച്ചു Saju Gangadharan September 21, 2024 0 KANNUR NEWS LATEST NEWS വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍ Saju Gangadharan September 21, 2024 0