ജോസഫ് വിഭാഗത്തിന്റെ ഓഫീസിൽനിന്ന് മാണിയുടെചിത്രം തിരിച്ചെടുത്ത് സജി മഞ്ഞക്കടമ്പില്‍

ജോസഫ് ഗ്രൂപ്പ് ഓഫീസിൽ നിന്ന് കെ.എം.മാണിയുടെ ഫോട്ടോ തിരിച്ചെടുത്ത്  മാറ്റി സജി മഞ്ഞക്കടമ്പിൽ .ജോസഫ് വിഭാഗത്തിൻ്റെ പാലായിലെ പാർട്ടി ഓഫീസിൽ നിന്നുമാണ് ഫോട്ടോ എടുത്ത് കൊണ്ടുപോയത്.

അതേസമയം നാളെ കെഎം മാണിയുടെ ഓർമ ദിനത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാനാണ് ചിത്രം എടുത്തതെന്ന് സജി പറഞ്ഞു. ജോസഫ് ഗ്രൂപ്പിൻറെ ജില്ലാ പ്രസിഡണ്ട് സ്ഥാനവും യുഡിഎഫ് ചെയർമാൻ സ്ഥാനവും രാജിവച്ചതിന് പിന്നാലെയാണ് സജിയുടെ ഈ നടപടി.

About The Author